Albanian Diary – 25Sep2010: Changing to malayalam..

25Sep2010: Changing to malayalam..

ഇന്നലെ Sreekrishnan-ന്റെ മെയില്‍ ഉണ്ടായിരുന്നു, അതില് Google-ന്റെ ഒരു മലയാളം language bar-നെ കുറിച്ച് പറഞ്ഞു. അതിന്റെ തമാശയാണ് നിങ്ങള്‍ ഈ കണ്ടു കൊണ്ടിരിക്കുന്നത്.. :) എന്തായാലും കൊള്ളം പരിപാടി.. അല്ലെ?

ഇനി ഇന്നത്തെ കര്യപരിപടിയിലേക്ക് കടക്കാം.. ഇന്ന് Saturday – OnSite വന്നതില്‍ പിന്നെ എല്ലാ ഈ ദിവസവും ഓഫീസില്‍ വരാറുണ്ട്.. എന്നാ പിന്നെ എന്ന് എന്തിനാ കുറയ്ക്കുന്നത്? മാത്രവുമല്ല എന്ന് പൊയട്ടു കുറച്ചു അധികം പണി ചെയ്തു തീര്‍ക്കാനുണ്ട്.. ഇന്നലെ കുറച്ചു bugs ഫിക്സ് ചെയ്തിരുന്നു അതൊക്കെ റെഡി ആയോ എന്ന് നോക്കണം…. നാട്ടില്‍ ഉള്ളവര്‍ ഒരു ദിവസം മുഴുവന്‍ ഇരുന്നു fix ചെയ്തു test ചെയ്തതാ..

എന്ന് ഓഫീസില്‍ ചെന്ന് അതൊക്കെ നോക്കി എല്ലാം നന്നായി wrok ചെയ്യുന്നുണ്ട്.. കൊള്ളാം… അപ്പൊ അതാ അപ്പന്‍ വേറെ ഒരു പ്രശ്നം ആയിട്ട് വരുന്നു.. Wesite-le fash contents കറക്റ്റ് ആയിട്ടു വര്‍ക്ക്‌ ചെയ്യുന്നില്ല… പിന്നേം കലിപ്പുകള്‍ തീരണില്ലല്ല… അത് Fix ചെയ്യാന്‍ നാട്ടിലെ AnanthKumar-നെ വിളിച്ചു വരുത്തി… അതും അടുത്ത ഒരു 12-മണി ആയി അത് കഴിഞ്ഞപ്പോള്‍…

Albanian Diary – 24Sep2010: Nammude swantham Interenet Booking Engine..!!

24Sep2010: Nammude swantham Interenet Booking Engine..!!

Ennale live ayeullu.. apolekkum prasnangal vannu thudangi… athe ennale appan paranja aa issue, etha pinnem evidenno pokkikondu vannittundu..

“Ok.. We will check this issue with priority” – Binay appane paranju sammadippichu… Ennittu oru laptop-um nokki eruppayi.. Oru 1hrs kazhinjapolekkum appan pinnem vannu..

“Binay the issue with Italian language, in Italy nobody can see the availability”

“Yes, We got the issue and we will be fixing this immediately ”- ethu paranjapol samayam 1100amCET[0230pmIST], appolekkum naatil ee defect fix cheyyan thudangi..

Binay apolekkum Trivandrum vilichu Arun aanu aviduthe contact person “Da we need 4.30Hrs to fix this..” athu kettathum binay thakarnnu poikanum, ennale live ayollu apolekkum ~5hrs down time ennokke paranjal.. kurachu kadupam thanne aanallo… ethallathe vere enthu vazhy… “Ok da, fix it”…

Kurachu kazhinjathum appan vere entho karyathinu vendi vere officilekku poi pinne njngal officil ninnum thirikkunnathu vare thirchu vanilla… Naattil epolum aa defect fix purogamikkunnu.. avar paranja time 4.30hrs athu polathe randennam kadannu poi, ennittum fixing-nte status “In progress..” aanu. Angane oru vidhathil athu fix chaithu apply chaithu.. 1200AM-CET[0330AM-IST].. evide njanum binay-um testing naatil urakkam kalanju Arun, Karthik, Aneesh, Ramees… fix cheyyan Nishanth.. deploy cheyyan Aromal ellavarum undu… avar ellarum veetil poyapole raavile 0500AM ayi ennu arinju…

Angane GoLive kazhinju onnam divasam kazhinju.. total bookings : 0

* * *

Ennanu ente oru nalla suhruthaya sreekrishnante mail vayichathu.. Delhi6 ennanu athinte subject, pullikkaran epo delhi-il aanu IBS-il ninnum resign chaithu swantham ambasidor caril naatilekku varan poirikkukayanu adheham.. Delhi-yile oru divasathe yathraye kurichanu pullikkaran ezhuthiyirikkunnathu, malayalathil….

“ചര്‍ക്കയില്‍  നൂറ്റെടുത്ത ഖദര്‍ കൊണ്ട് കോട്ടും, കോണകവും  ,പാളത്താറും , തൊപ്പിയും ധരിക്കുന്ന പഴയ ദരിദ്രവാസി രാഷ്ട്രീയ ക്കാരുടെ ദില്ലി അല്ല ..അവരെ അപ്പാടെ  പടി അടച്ചു പിണ്ഡം വച്ച് ഹൈടെകിലും , ബ്ലൂ ചിപ്പിലും , കമ്പ്യൂട്ടര്‍ ഇലും, ബ്രെയിന്‍ ബാങ്കുകളിലും  എല്ലാം രാഷ്ട്രീയ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്തുന്ന പുതിയ ദില്ലി .. കോടികള്‍ കൊണ്ട് അമ്മാനം ആടുന്ന സമര്‍ഥ ആയ ദില്ലി .. ഐ ബിലോന്ഗ് ദേര്‍ .. ഈ കേരളം എന്ന ഇട്ടാവട്ടത്തില്‍ കിടന്ന് ഒരു സാധാരണ പോലീസ് ഓഫീസറോട് തായം കളിയ്ക്കാന്‍ മോഹന്‍ തോമസ്‌ തയ്യാറല്ല എന്നല്ല .. താല്‍പ്പര്യം ഇല്ല .. ”
എന്ന് കമ്മീഷണര്‍ സിനിമ യില്‍ മോഹന്‍ തോമസ്‌ പറയുമ്പോള്‍ .. സാമൂഹ്യ പാഠം  ക്ലാസ്സില്‍ ഷാജഹാനെയും , അക്ബരെയും., തുക്ലാക് നെയും ഒക്കെ പഠിക്കുമ്പോള്‍  മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതാണ് ദില്ലി യോട് ഉള്ള ഒരു ആരാധന .. ഇന്നലെ ആ തെരുവുകളിലൂടെ  നടക്കുമ്പോള്‍ ഇറ്റ്‌ വാസ് റിയലി എ ഡ്രീം കം ട്രു..

പുരാതന കാലവും, പുതിയ കാലവും  ഇട കലര്‍ന്ന് കിടക്കുന്ന നഗരം ആണ് ഡല്‍ഹി ..   ആ തെരുവുകളിലൂടെ നമ്മള്‍ നടന്നു പോകുമ്പോള്‍ കെട്ടിടങ്ങളുടെ രൂപം ഇടക്കിടക്ക് മാറും.. നാം മുമ്പോട്ട് പോകുമ്പോള്‍ തന്നെ , കാലം നൂറ്റാണ്ടുകള്‍ക്ക് പുറകിലേക്ക് പായും. ഇത്രയും വ്യത്യസ്ടങ്ങള്‍ ആയ കഥാപാത്രങ്ങള്‍ , കാഴ്ചകള്‍  ഒരുമിച്ച് ചിലപ്പോള്‍ ലോകത്തില്‍ എവിടെയും കാണാന്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല …  ഫെരാരി കാറും , സൈക്കിള്‍ റിക്ഷയും , കാളവണ്ടിയും  ഒക്കെ ഒരുമിച്ചു പോകുന്നു , മക് ഡൊനാള്‍ഡും ചെറിയ ചെറിയ തട്ടുകടകളും ഒക്കെ ഒരുമിച്ച്,    കാഷായധാരികള്‍ ആയ സന്യാസിമാര്‍ , ആള്‍ ദൈവങ്ങള്‍,കൈ നോട്ടക്കാര്‍, ചെറുതും വലുതും ആയ നൂറു കണക്കിന് അമ്പലങ്ങള്‍, വഴി വാണിഭക്കാര്‍, തോക്കുകളും ആയി കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍, നൂറു കണക്കിന് തുണിക്കടകള്‍ 1000 തരത്തില്‍ ഉള്ള സാരികള്‍ ഉണ്ടത്രേ ഇവിടെ . 32GB usb  pendrive ഒക്കെ കൊണ്ട് നടന്നു വില്‍ക്കുനത് കണ്ടു. കഴിക്കാന്‍ വേണ്ടി പൊറാട്ടെ വാലി ഗലി എന്ന് പറയുന്ന ഒരു തെരുവില്‍ പോയി.. എല്ലാ തരത്തില്‍ ഉള്ള ഇന്ത്യന്‍ sweets കിട്ടും അവിടെ .. 30 തരം പോറാട്ട കളുടെ പേര് എഴുതിയ ഒരു മെനു തന്നു.. ഒരു കൊച്ചു കട .. അവിടെ ജവഹര്‍ലാല്‍ നെഹറു , ലാല്‍ ബഹാദൂര്‍ ശാസ്ത്രി , ഇന്ദിര ഗാന്ധി , ഹിന്ദി സിനിമ നടന്‍മാര്‍ ഒക്കെ അവിടെ വന്നു കഴിച്ചപ്പോള്‍ ഉള്ള ഫോട്ടോസ് ഒട്ടിച്ചു വച്ചിരിക്കുന്നു.

ചാന്ദ് നി ചൌക്ക് അവസാനിക്കുന്നത് റെഡ് ഫോര്‍ട്ട്‌ ഇല്‍ ആണ് . സ്വാതന്ദ്ര്യ ദിനത്തില്‍ പ്രധാന മന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന കോട്ട. അതിനുള്ളിലും ഉണ്ട് ഒരു മാര്‍ക്കറ്റ്‌.. പണ്ട് കാലത്ത് രാജാവ് ജനങ്ങള്‍ ളുടെ പരാതി കേട്ടിരുന്ന ദിവാനി ആം(ആം എന്നാല്‍ കോമണ്‍). അവര്‍ ഭരണ തിരുമാനങ്ങള്‍ എടുത്തിരുന്ന ദിവാനി ഖാസ്(ഖാസ് എന്നാല്‍ സ്പെഷ്യല്‍). രാജാവ് തന്‍റെ ഭാര്യ മരോടോത്ത് ഉല്ലസിചിരുന്ന രംഗ് മഹല്‍.. ജീവിക്കുക ആണെങ്കില്‍ ഇങ്ങിനെ ജീവിക്കണം

പിന്നെ പോയത് ഇന്ത്യ ഗേറ്റ് ലേക്ക് ആണ് .. രാജ്യത്തിന്‌ വേണ്ടി വീര മൃത്യു വരിച്ച ജവാന്‍ മാരുടെ സ്മരണക്ക് വേണ്ടി പണി കഴിച്ച സ്മാരകം.. അവിടെ അണയാത്ത ഒരു ദീപ ശിഖ വച്ചിട്ടുണ്ട്. അതൊക്കെ കണ്ടപ്പോള്‍ കുറച്ചു സമയത്തെക്കെങ്കിലും എന്‍റെ രാജ്യ സ്നേഹവും ഉണര്‍ന്നു.. ഇന്ത്യ ഗേറ്റ് ഇല്‍ നിന്നുള്ള വഴി അവസാനിക്കുന്നത് രാഷ്ട്രപതി ഭവനില്‍ ആണ്. ഞങ്ങള്‍ ആ വഴി ഓട്ടോ യില്‍ ഒന്ന് കറങ്ങി.. പിന്നെ മെട്രോയില്‍ കയറി കുത്തബ് മിനാര്‍.. മുഗള്‍ ഭരണത്തിന്‍റെ വേറൊരു അഭിമാന സ്തംഭം. കുത്തബ് മിനാര്‍ നു താജ് മഹല്‍ നേക്കാള്‍ ഉയരം കുറവാണത്രെ. അവിടം ഒക്കെ കണ്ടു തിരിച്ചു ഇറങ്ങിയപ്പോയെക്കും ശരിക്കും തളര്‍ന്നിരുന്നു .. ഞാന്‍ അപ്പൊ ഓര്‍ത്തത് ആ കെട്ടിടങ്ങള്‍ പണി തീര്‍ക്കാന്‍ പണി എടുത്ത വരെ കുറിച്ചാണ് എത്ര കഷ്ട പെട്ടിരിക്കും അവര്‍ അതും  ഒരു യന്ത്ര ഉപകരണങ്ങളും ഇല്ലാത്ത കാലത്ത്.

ഇനിയും ഒരു പാട് ഉണ്ട് സ്ഥലങ്ങള്‍ എല്ലാം .. വരുന്ന വാരാന്ദ്യങ്ങള്‍ ക്കായി മാറ്റി വച്ചിരിക്കുന്നു

ഇന്ന്    ഇത് എഴുതാന്‍ ഇരിക്കുമ്പോള്‍ TV യില്‍ വാര്‍ത്ത‍ ..ഡല്‍ഹി ജുമാ മസ്ജിദ് നു സമീപം വെടിവെപ്പ് , 2 പേര്‍ക്ക് പരിക്ക്. ഡല്‍ഹി യില്‍ അതീവ ജാഗ്രത നിര്‍ദേശം.. ഇന്നലെ ഈ സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു ..

പിന്നെ  ആദ്യം എഴുതിയ മോഹന്‍ തോമസ്‌ ന്‍റെ ഡയലോഗ്.. അത് ഞാന്‍ മുഴുവന്‍ ഓര്‍മ്മയില്‍ നിന്നും എഴുതിയത് ഒന്നും അല്ല.. എഴുതാനിരുന്നപ്പോള്‍ ഓര്‍ത്തു .. അപ്പൊ youtube ഇല്‍ നിന്നും ഒന്നുടെ കണ്ടു ..:-)

ഡല്‍ഹിയിലെ ചാന്ദ്നി ചൌക്ക് ഇല്‍ നിന്നും സഹമുറിയന്‍ മിധുനിനും , ക്യാമറ വുമെന്‍ നിധി ചൌധരി ക്കും ഒപ്പം S K ഡല്‍ഹി ന്യൂസ്‌

Click Here For Photos and More Info

Albanian Diary – 23Sep2010: GoLive day

23Sep2010: GoLive day

Ennu kurachu adikam pani undakum ennu ariyavunnathu karanam njn nerathe eneettu.. ennathe divasam oru croissant-il nilkkilla, enna pinne kurachu kattikku oru scrambled-egg kazhikkam.. 0820AM ayappol restaurant-il chennu breakfast order chaithu… Kazhichukondirunnapol binay ethy.. ennathe karyangal oke samsarichu… ethanu plan..

“Appan acceptance certificate sign chaithu thannu kazhinjal nammukku GoLive declare cheyyam…”

“Pakshe ennale oru prasnam undayi, appan use cheyyunnathu MAC Laptop aanu athil mathram nammude IBE-de availability display screen work cheyyunnilla.. desp”… Ethanu nammude application-nte prsnam – aarenkilum orale puthiyathayi kandal pinne work cheyyilla.. :)

Ennu offcil chennu kurachu neram kazhinjapolekkum appan vannu.. ennu mughathu nalla chiriyundu – ee chiri oke system live ayi kazhinjum undayal mathy, ethu thanne ayirikkum binay-um manasil orthathu… Ennu ravile thane certificate sign chaithu kittum ennanu vicharichathu ennal appante plan ethairunnu… Test cheyyunna chechi-mare kondu production-il ellam oru round test cheyyuka, athu kettapol thanne njngal orthu “divasam muzhuvan vellam koriyittu vaikettu kalam udakkumo?” – enthenkilum akatte.. Avar test cheyyan thudangi..

Njngal report-ukal nokki erikkan thudangi, valare pettannu thanne PNRs undaithudangi.. 1 2 …5 6 7 vaikettu 0330PM ayittum ee 7PNR mathre undakiyittullu, 3per test cheyyunnudu, evar oke enthano kanikkunnathu? Binay poi appane kandu karyangal paranjapol adheham ee room-lekku vannu ellam verify chaithu..

“Ok binay.. will sign the acceptance certificate” appan poi acceptance certificate eduthu kondu vannu, sign cheyyan thudangi.. apo albanian radio-il ninnum oru pattu kelkan thudangi…
“Binay.. did u heard anything? a song…”
“No..” binay paranju..
“No Binay.. its in some other language” – Binay-um njnanum kurachu sredhichu nokki nalla parijayam ulla song.. aha ethu oru malayalam song anallo.. ‘avanavan kuzhikkunna kurukkazhichedukumbol.. gulumaal… gulumaal..’ – nalla avasarochithamaya pattu…
“No.. I didn’t understand what’s the song is..” – binay paranju… Angane njngalku acceptance certificate sign chaithu kitty… “Yes.. Its all set to go-live..!!

Angane 8months, 80+aires-ians…. ellavarudeyum swpanam “Pappan pasayi..!!”

Ee go-live ne kurichu ethinte implementation manager Binay samsarikkunnu: “Ottavachakathil parayukayanenkil – edathe kalile manthu valathe kalilekku ayi ennu parayam..”

Aduthathai ethinte CEO apan: “Good luck to my new company…”

Pinne congrats mails-nte pravaham ayirunnu.

Njn ennoduthanne paranju
“You.. done it man..”
“Thanks Bimin…” …

Albanian Diary – 22Sep2010: Pre-Golive day

22Sep2010: Pre-Golive day

Oru kunnu paniyum ayittanu ennu oficilekku varunnathu, athu oru puthiya karyam alla.. ennalum naale golive nadakkanamenkil ennu kure, kure adikam karyangal chaithu theerkkanundu.. athinte oru valya list undakkukayanu binay, athinte discussion aayirunnu ennu oficilekkulla vazhikkum.. Apo ennu karyangal valare tight ayirikkum…

Raavile vicharichathu valare correct aanu.. Pakshe ennu target chaitha karyangal ellam chiathu theerkkan patty ennulla oru aswasam undu, ennu thirichu pokumbol.. Appan Go-Ahead thannal naale thanne live akam. Oh.. angane 8-masathe parisramam aanu naale vichayam kanan pokunnathu… athum kure kalippu-kalude naduvil… avar kandu pidicha kure issues, nammal kandu pidichathum solve cheyyathathumaya kure issues, pinne ethu vare kandu pidikkathathu vere.. “Kandathu manoharam.. kandukondirikkunnathum manoharam kananullathu athi-manoharam” ennu pandu aaro paranjathu BelleAir Go-Live-ne kurichu aayirikkum ennu epolanu manasilayathu…

Angane kure tharikida-kal kanichu, avare pattikkanulle karyangal oke ready akki njngal oficilninnum erangi… hotel-il ethy, athi-manoharamaya oru naale-ye swapnam kandu kidannu…

Albanian Diary – 21Sep2010

21Sep2010: NIIT

Ennalathe blog posting-nte kalippu ennu ravile eneettapol thanne kandu.

“Am sure to kill you if you do the same..” ennairunnu sharikayude reply… Kollam oru kaippinulla ella chance-um njn kanunnundu.. :) Athu valare sariyanennu ee divasam thanne enikku manasilayi.. Daivame enne PM akkan vendi prarthikkan ulla oralanu, athu eni undaville.. :( Ah enthelum akatte kurachu divasam mumpu vicharichollu engane oru kalippu undakkam ennu.. wordpress ethrem vegam athu sadichu tharumennu njn vicharichilla.. Thanks to wordpress.com. Alla vere oralum koodi undairunnallo, nammude Pavikuttan adhehathinte mail onnum kandilla…  ‘ok evan thirichu varatte avane ready akkam’ ennano eni pullikkaran vicharichirikkunnathu… Evarkku randu perkkum manasilayikanum engane orupadu free ayittu arudeyum aduthu karyangal parayaruthennu… Ororutharum chinthikkunnathu avarude side-il ninnanu.. apo chilathokke sari aayirikkum chilathokke thettairikkum… alle?

Aa athokke potte… ennale Sriraj, Neere & Sayaj NIIT-Banglur-il join chaithathu. Aviduthe kurachu fotos ayachu thannu.. Kollam Neerej chenna udane pani thudangi… athu fotos kanumbol manasilakum.. :)

This slideshow requires JavaScript.

Pinne njn evide vannathinte karyam ekadesham ready akarayi.. oru draft plan pole thursday BelleAirEurope live akum.. hmm kathirunnu kanam…

Albanian Diary – 20Sep2010 : bugs..!!

20Sep2010: Izati turned 60 today..!!

Ennu njngalude teamil LITMUS kazhinju kuttikalude oru cheriya sambavam parayam. Athinu mumbu ee LITMUS ennu paranjal, IBS kandu pidicha, BTech aalukale pettannu “IT Proffessionals” akunna oru manthirka vidhya ennu venamenkil parayam “Learn IT froM US“. Enikkum kittiyittundu ee training, athinte kurachu fotos.. :)

This slideshow requires JavaScript.

Engane undu? Hmm nammal paranju vannathu ethu polulla randu LITMUS kuttikal – oral Arun Pavithran.. adhehathinte statement ethairunnu

Arun Pavithran/IBS: “Niraye bug undennum paranju oru sadhanam thannu……njanengum nokkeettu onnum kanunnilla” – ha ha kollam alle, oru normal booking flow aanu pullikkaran test cheyyunnathu, nalla training aanu IBS kodukkunnathu, evare enthu parayan, evarkku kittiyathu development training ennittu vannatho… testing. Ethil niraye bug undennu parayunna sadanam iFlyRES aanu.. athu 101% correct aanu.. alley Binay?

Oke randu per ennu paranjille randamathe aal.. Sharika Dilip edheham parayunnathu enthanennu nokkam

Sharika Dilip/IBS “yaniku oru bug paranju tharivo, in 2.2 gds” – Njn onnum parayunnilla.. daivathinte oro vikrithikal… Ethu njn binay-de aduthu paranju

“Ee kuttikalku GDS ennu paranjal enthanennu oke ariyamo?” – Binay

Nyayam question.. njn nokiyittu correct aanu.. ethe question kurachu modipidipichu njn sharikayude aduthu chothichu…

Bimin Baby/IBS “Ente manager chothichu do u know wht is GDS, wht it using for?  “
Sharika Dilip/IBS “global distribution system”
Sharika Dilip/IBS “yantha?”
Sharika Dilip/IBS “yes i now”
Sharika Dilip/IBS “noe” – ‘know’ udhesikkunnathu
Sharika Dilip/IBS “gds is used for full ticketin sales perspective”
Sharika Dilip/IBS “we can give a fare clas as a whole or limited seats”
Bimin Baby/IBS “daivame ethrem chooodakunnathu enthina?”
Sharika Dilip/IBS “egs are saber, worldspan, Amadeus”
Sharika Dilip/IBS “mathiyoo” – mathy mathy
Sharika Dilip/IBS “bugs venam” – Pinne njn bugs vilkan vachekualle? Ethanu ennathe cheriya sambavam..

* * *

Mattoru prathyekatha koodu undue e divasathinu.. nammude driver chettan alla appuppan Izati-ku ennu 60-am pirannal.. Happy birthday-ku enthanu albania-il parayuka ennariyilla, athu karanam oru shake hand koduthu… veetil sadya [albanian bhashayil sasi ennu parayum] undairunnu, ethinidayil call vannu udane thanne airport-lekku pokendi vannu ennokke pullikkaran njngalodu paranju.. Ee 60-am vayasilum pullikkaran ee driver pani upekshichittilla… Njngale hotelil erakki oru “Nathana mire”-good night paranju pullikkaran veendum adutha trip-nu vendi poi, njnangal hotel muriyilekkum…

Albanian Diary –19Sep2010: My last day in Albania – as per VISA

19Sep2010: My last day in Albania – as per VISA

Ennu ravile 0930AM-nu eneettu, evide vannittu ethu vare sunday breakfast kazhichittilla, enthayalum ennu kazhikkam ennu theerumanichu.. ready ayi binay-ye vilichu.. kure adhikam ring chaithittum phone edukkunnilla.. aa uranguairikkum… njn room lock chaithu erangi, reception-il key koduthu, breakfast coupen vangi, restaurant-lekku nadannu.. ahaa binay-um undu avide..kollam. Enthayaum kurachu grand akkam.. french breakfast order chaithu with cappuchhino….

Kurachu kazhinjapolekkum waiter items ayittu vannu.. pullikkaran oru rasikan aanu.. pulli chothichu..

“Can I mark this day as special, because you are sitting ouside, also ordering different things..” – sadarana divasangalil oru crossant with cappuccino mathre njngal kazhikkarullu, athu pullikku ariyam.. apo pullikkaran chothikkum “Same menu?”, “Yes” parayum njngal… :)

“Oh.. today is pushim[holiday in albanian] for us.. so…” – ethu paranjathu binay aayirunnu… Oru chiri passakki pullikkaran poi..

Ennathe prathyekatha manasilayi kanumallo.. As per my VISA, this should be the last day in Albania… thank god, ee last day-ulm njn valare cool ayittu erikkunnu..  :) Ethine kurichu orkumbol ente VISA interview divasathe kurichu parayanam.. ente first flight, to Delhi – enna mahanagarathilekku.. from trivandum. njngal poyathu oru friday ayirunnu – 12Mar2010. 7 perundu aa yathrayil, Me, Dijo, Vinodh, Emil, John C, Antony & wife.. oru adipoli trip, athu kurachu koodi adi poli aaki Antony-um wife-um avar delhi-il thamasichu sunday aanu thirichu vannathu.. :)

This slideshow requires JavaScript.

Angane last day oru valiya vyathyasam ellatha oru sunday ayi kadannu poi.. :)